x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നു​മോ​ദ​ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു


Published: March 3, 2026 07:57 AM IST | Updated: March 3, 2026 07:57 AM IST

ചെ​മ്പേ​രി: വൈ​എം​സി​എ ചെ​മ്പേ​രി യൂ​ണി​റ്റി​ന്‍റെ കു​ടും​ബ സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചേ​ർ​ന്ന അ​നു​മോ​ദ​ന സ​ദ​സി​ൽ ജി​ല്ലാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ലും ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ല​ക്കും വി​ജ​യി​ച്ച​വ​രെ ആ​ദ​രി​ച്ചു. ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ഡോ. ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​മ്പേ​രി വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഷീ​ൻ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ മി​ക​ച്ച പ്രി​ൻ​സി​പ്പ​ലി​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​ഡി. സ​ജീ​വി​നെ അ​നു​മോ​ദി​ച്ചു. വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. വൈ​എം​സി​എ നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ചെ​മ്പേ​രി വ​നി​താ ഫോ​റ​ത്തി​ന് ന​ൽ​കി​യ ത​യ്യ​ൽ മെ​ഷീ​നും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

പ്രോ​ഗ്രാം കോ -​ഓ​ർ​ഡി​നേ​റ്റ​ർ സി​ബി പി​ണ​ക്കാ​ട്ട്, ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ര​ത്ത​നാ​ൽ, ബെ​ന്നി ജോ​ൺ, ഷാ​ജി ജോ​സ​ഫ്, ജോ​ജി വ​ട്ടോ​ളി, ടെ​സി ഇ​മ്മാ​നു​വ​ൽ, ജ​യ​ശ്രീ ശ്രീ​ധ​ര​ൻ, മേ​രി ഫ്രാ​ൻ​സി​സ്, കെ.​ഒ. ജ​നാ​ർ​ദ്ദ​ന​ൻ, ലി​സി​യ​മ്മ ജോ​സ​ഫ്, റോ​ബി സ​ഖ​റി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Approval meeting

Recent News

Corehub Up