x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: September 17, 2026 04:42 AM IST | Updated: September 17, 2026 04:42 AM IST

വി​ഷ്ണു

വ​ണ്ടൂ​ര്‍: പോ​ക്‌​സോ കേ​സി​ല്‍ പോ​രൂ​ര്‍ ചാ​ത്ത​ങ്ങോ​ട്ട്പു​റം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. ചാ​ത്ത​ങ്ങോ​ട്ട്പു​റം സ്വ​ദേ​ശി തി​ക്കു​ന്ന​ന്‍​കോ​ലോ​ത്ത് തൊ​ടി വി​ഷ്ണു (23)നെ​യാ​ണ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​രാ​തി​ക്കാ​രി​യെ ര​ണ്ട് വ​ര്‍​ഷം മു​ന്‍​പ് പ​ല​യി​ട​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. നി​ല​വി​ല്‍ 18 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ വീ​ണ്ടും പ്ര​തി ശാ​രീ​രി​ക ബ​ന്ധ​ത്തി​ന് നി​ര്‍​ബ​ന്ധി​ച്ചെ​ന്നും വി​സ​മ്മ​തി​ച്ച​തോ​ടെ പ​ഴ​യ ഫോ​ട്ടോ​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. വ​ണ്ടൂ​ര്‍ സി​ഐ ഇ. ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. പ്ര​തി​യെ പെ​രി​ന്ത​ല്‍​മ​ണ്ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : District News Nattuvishesham Arrested POCSO case

Recent News

Corehub Up