x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലോ​ത്സ​വ ലോ​ഗോ പു​റ​ത്തി​റ​ക്കി

വെബ് ഡെസ്ക്
Published: September 25, 2026 03:32 AM IST | Updated: September 25, 2026 03:32 AM IST

ക​ലോ​ത്സ​വ ലോ​ഗോ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​അ​ബ്ദു​ൾ​സ​ലാം പ്ര​കാ​ശ​നം ചെ​യ്യു​ന്നു.

പ​ട​പ്പ​റ​മ്പ: പാ​ങ്ങ് ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത് കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ലോ​ത്സ​വ ലോ​ഗോ കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​അ​ബ്ദു​ൾ​സ​ലാം നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ലൈ​ഖ മോ​ഴി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ കെ. ​അ​ഹ​മ്മ​ദ്കു​ട്ടി, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ പി. ​വി​പി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ്‌​കൂ​ളി​ലെ പൂ​ര്‍​വ വി​ദ്യാ​ഥി​യും ആ​ര്‍​ട്ടി​സ്റ്റു​മാ​യ സു​ബീ​ഷ് കൃ​ഷ്ണ പാ​ങ്ങാ​ണ് ലോ​ഗോ രൂ​പ​ക​ല്‍​പ​ന ചെ​യ്ത​ത്. സു​ബീ​ഷ് കൃ​ഷ്ണ ത​ന്നെ നി​ര്‍​ദേ​ശി​ച്ച കു​ഞ്ഞോ​ളം-2​കെ26 എ​ന്ന പേ​രാ​ണ് ക​ലോ​ത്സ​വ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക.

സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം. ​ശാ​ക്കി​ര്‍, പി. ​മും​താ​സ്, വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ പി. ​അ​ബൂ​ബ​ക്ക​ര്‍, ഇ.​കെ. ഉ​മ്മു​ഹ​ബീ​ബ, റ​ഹ്‌​മ​ത്തു​ന്നി​സ, മു​ഹ്‌​സി​ന, ഹ​രി​ദാ​സ​ന്‍, ഫൗ​സി​യ, റം​ല​ത്ത്, ജ​യ​ച​ന്ദ്ര​ന്‍, പി. ​ന​ജ്മ, ജി​യു​പി​എ​സ് പാ​ങ്ങി​ലെ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ടി. ഖാ​ദ​ര്‍, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ യു. ​അ​ബൂ​ബ​ക്ക​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up