x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലോ​ത്സ​വ​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​മ്പൂ​ര്‍​ണ വ​ള​ര്‍​ച്ച​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​കം: അ​പു ജോ​ണ്‍ ജോ​സ​ഫ്

വെബ് ഡെസ്ക്
Published: November 3, 2026 12:05 AM IST | Updated: November 3, 2026 12:05 AM IST

പാ​ലാ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഭ​ര​ണ​ങ്ങാ​നം: ക​ലോ​ത്സ​വ​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​മ്പൂ​ര്‍​ണ വ​ള​ര്‍​ച്ച​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്നു ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ജോ​സ​ഫ്. പാ​ലാ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം "ചി​ല​മ്പൊ​ലി 2026' ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​സ​ഖ​റി​യാ​സ് ആ​ട്ട​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധാ ഷാ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ഇ​ഒ ഡോ.​കെ.​ആ​ര്‍. ബി​ന്ദു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ പെ​ണ്ണ​മ്മ ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ അ​ല്‍​ഫോ​ന്‍​സ ജോ​സ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ കെ.​ടി. തോ​മ​സ്, പാ​ലാ ഡി​ഇ​ഒ ഷം​ലാ ബീ​വി, പാ​ലാ ബി​പി​സി ഡോ. ​ടെ​ന്നി വ​ര്‍​ഗീ​സ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​ബി സെ​ബാ​സ്റ്റ്യ​ന്‍, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി ബി​ജു​മോ​ന്‍ മാ​ത്യു, ഹെ​ഡ്മാ​സ്റ്റ​ര്‍ പി.​എ. ബെ​ന്നി​ച്ച​ന്‍, റി​സ​പ്ഷ​ന്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ലി​ജോ ആ​നി​ത്തോ​ട്ടം, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് ജെ. ​ത​യ്യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​ല്‍​പി സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​ടെ ബാ​ന്‍റു​മേ​ള​വും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ചെ​ണ്ട​മേ​ള​വും കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ഫ്ളോ​ട്ടു​ക​ളും ഘോ​ഷ​യാ​ത്ര​യ്ക്ക് മി​ഴി​വേ​കി. സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, എ​സ്എ​ച്ച് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍, സെ​ന്‍റ് ലി​റ്റി​ല്‍ ത്രേ​സ്യാ​സ് എ​ല്‍​പി സ്‌​കൂ​ളു​ക​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി​ക​ള്‍​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​ര്‍, മൂ​ന്നു സ്‌​കൂ​ളു​ക​ളി​ലെ​യും അ​ധ്യാ​പ​ക​ര്‍, പി​ടി​എ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags :

Recent News

Corehub Up