x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ കു​റി​ഞ്ഞി ഹി​ല്‍​സ് ട്ര​ക്കിം​ഗ് മൂ​ന്നാ​റി​ല്‍ ആ​രം​ഭി​ച്ചു

വെബ്ഡെസ്ക്
Published: November 3, 2026 12:39 AM IST | Updated: November 3, 2026 12:39 AM IST

യൂ​ത്ത് ഹോ​സ്റ്റ​ല്‍​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള ഇ​ടു​ക്കി യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മൂ​ന്നാ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ കു​റി​ഞ്ഞി ഹി​ല്‍​സ് ട്ര​ക്കിം​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ

മൂ​ന്നാ​ര്‍: യൂ​ത്ത് ഹോ​സ്റ്റ​ല്‍​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ കേ​ര​ള ഘ​ട​കം ഇ​ടു​ക്കി യൂ​ണി​റ്റു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന ദേ​ശീ​യ കു​റി​ഞ്ഞി ഹി​ല്‍​സ് ട്ര​ക്കിം​ഗ് മൂ​ന്നാ​റി​ല്‍ ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. വി​ജ​യ​കു​മാ​ര്‍ ട്ര​ക്കിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ എം. ​അ​ബൂ​ബ​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ട്രാ​വ​ല്‍ മാ​ര്‍​ട്ട് എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം വി​നോ​ദ് വ​ട്ടേ​ക്കാ​ട്ട്, യൂ​ത്ത് ഹോ​സ്റ്റ​ല്‍​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് ജാ​ഫ​ര്‍, എ​ന്‍. ര​വീ​ന്ദ്ര​ന്‍, ആ​ര്‍. മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള 27 പ്ര​തി​നി​ധി​ക​ളാ​ണ് ട്ര​ക്കിം​ഗി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

Tags :

Recent News

Corehub Up