x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഷ്യ​ൻ അ​ണ്ട​ർ-23 അ​ത്‌ല​റ്റി​ക്സ്: സാ​ന്ദ്രാ​മോ​ൾ സാ​ബു​വി​ന് സ്വീ​ക​ര​ണം

വെബ് ഡെസ്ക്
Published: July 22, 2026 11:31 PM IST | Updated: July 22, 2026 11:31 PM IST

സാ​ന്ദ്രാ​മോ​ൾ സാ​ബു​വി​ന് കാ​ഞ്ചി​യാ​ർ പ​ഞ്ച​യ​ത്തി​ന്‍റെ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു.

ക​ട്ട​പ്പ​ന: അ​ണ്ട​ർ-23 ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ര​ണ്ട് സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ സാ​ന്ദ്രാ​മോ​ൾ സാ​ബു​വി​ന് കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്ത് പൗ​രസ്വീ​ക​ര​ണം ന​ൽ​കി.

ചൈ​ന​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ അ​ണ്ട​ർ-23 അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച സാ​ന്ദ്രാ​മോ​ൾ സാ​ബു 4 x 400 മീ​റ്റ​ർ മി​ക്സ​ഡ് റി​ലേ​യി​ലും വു​മ​ൺ​സ് റി​ലേ​യി​ലും ഗോ​ൾ​ഡ് മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. റോ​യി കെ ​പൗ​ലോ​സ് എം​എ​ൽ​എ ഉ​ദ്ഘ​ട​നം ചെ​യ്തു.

കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ലി​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ കാ​ഷ് അ​വാ​ർ​ഡ് സാ​ന്ദ്രാ മോ​ൾ​ക്ക് കൈ​മാ​റി. സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് മ​ണ്ണൂ​ർ, രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളാ​യ മാ​ത്യു ജോ​ർ​ജ്, ജോ​ർ​ജ് ജോ​സ​ഫ് പ​ട​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Athletics NattuVishasham DistrictNews

Recent News

Corehub Up