x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദി​വാ​സി യു​വാ​വി​നു മ​ർ​ദ​നം യു​വ​ജ​ന ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

വെബ് ഡെസ്ക്
Published: October 31, 2026 10:20 PM IST | Updated: October 31, 2026 10:20 PM IST

പൊ​ലി​സ് മ​ർ​ദ​ന​മേ​റ്റ അ​ഭി​ലാ​ഷി​നെ സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ൻ അം​ഗം അ​ബേ​ഷ് അ​ലോ​ഷ്യ​സ് സ​ന്ദ​ർ​ശി​ക്കു​ന്നു.

കോ​ട്ട​യം: പൂ​ഞ്ഞാ​ർ പെ​രി​ങ്ങു​ളം എ​ട​ക്ക​ര ഉ​ന്ന​തി​യി​ലെ ആ​ദി​വാ​സി യു​വാ​വ് അ​ഭി​ലാ​ഷി​നെ പൊ​ലി​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന യു​വ​ജ​ന ക​മ്മി​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് പൊ​ലി​സി​നോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ൻ അം​ഗം അ​ബേ​ഷ് അ​ലോ​ഷ്യ​സ്. അ​ഭി​ലാ​ഷി​നെ വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വൈ​ദ്യു​തി​ബോ​ർ​ഡി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​യ അ​ഭി​ലാ​ഷി​നെ ക​മ്പി മോ​ഷ്‌​ടി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് യൂ​ണി​ഫോം ധ​രി​ക്കാ​ത്ത അ​ഞ്ചു പൊ​ലി​സു​കാ​ർ ഇ​ന്നോ​വ കാ​റി​ലെ​ത്തി വീ​ട്ടി​ൽ​നി​ന്ന് ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ക​യും ഏഴു കി​ലോ​മീ​റ്റ​റോ​ളം യാ​ത്ര​യ്ക്കി​ടെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. ദേ​വ​സ്യാ​ച്ച​ൻ വാ​ണി​യ​പ്പു​ര, അ​ല​ൻ അ​ഗ​സ്റ്റി​ൻ, നി​യാ​സ് എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags :

Recent News

Corehub Up