x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി​യു​മാ​യി ചേ​ർ​ന്നാ​ണ് യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന​ത്: എം.​വി. ജ​യ​രാ​ജ​ൻ

വെബ് ഡെസ്ക്
Published: October 31, 2026 10:31 PM IST | Updated: October 31, 2026 10:31 PM IST

സി​ഐ​ടി​യു സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ൻ​കു​ന്ന​ത്ത് ന​ട​ന്ന ജ​ന​കീ​യ സം​ഗ​മം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം.​വി. ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പൊ​ൻ​കു​ന്നം: ബി​ജെ​പി​യു​മാ​യി ചേ​ർ​ന്നാ​ണ് യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം.​വി. ജ​യ​രാ​ജ​ൻ. സി​ഐ​ടി​യു സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ൻ​കു​ന്ന​ത്ത് ന​ട​ന്ന ജ​ന​കീ​യ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ മേ​ഖ​ല​യി​ലും ഭ​ര​ണ​പ​രാ​ജ​യ​മാ​ണ്. എ​ൽ​ഡി​എ​ഫ് കാ​ല​ത്ത് രാ​ജ്യ​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​യി​രു​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ വ​കു​പ്പ് ഇ​പ്പോ​ൾ ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യ സ്ഥി​തി​യാ​ണെ​ന്നും എം.​വി. ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർത്തു.

സി​പി​എം വാ​ഴൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി വി.​ജി. ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗി​രീ​ഷ് എ​സ്. നാ​യ​ർ, ബി. ​സു​രേ​ഷ് കു​മാ​ർ, അ​ർ​ച്ച​ന സ​ദാ​ശി​വ​ൻ, ഡി. ​ബൈ​ജു, ഡി. ​സേ​തു​ല​ക്ഷ്മി, വി.​പി. റെ​ജി, ബി. ​ബി​ജു​കു​മാ​ർ, ടി.​എ​ൻ. ഗി​രീ​ഷ് കു​മാ​ർ, ജ​യാ ശ്രീ​ധ​ർ, കെ.​ജി. ബാ​ബു​ക്കു​ട്ട​ൻ, വി.​പി. രാ​ജ​മ്മ, ഗി​രി​ജാ​മ​ണി, വി.​ഡി. റെ​ജി കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up