x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ മു​ഖ്യ​ധാ​ര​യി​ല്‍ എ​ത്തി​ക്ക​ണം: ​അ​പു ജോ​ണ്‍ ജോ​സ​ഫ്

വെബ് ഡെസ്ക്
Published: August 28, 2026 11:00 PM IST | Updated: August 28, 2026 11:00 PM IST

കേ​ര​ള പു​ല​യ​ന്‍ മ​ഹാ​സ​ഭ തൊ​ടു​പു​ഴ താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​യ്യ​ങ്കാ​ളി ജ​യ​ന്തി ദി​നാ​ഘോ​ഷം ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൊ​ടു​പു​ഴ: സ​മൂ​ഹ​ത്തി​ലെ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് പു​രോ​ഗ​തി കൈ​വ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ ഇ​ന്നും നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്നും അ​വ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ഉ​യ​ര്‍​ത്താ​നു​ള്ള പ​രി​ശ്ര​മം ഉ​ണ്ടാ​ക​ണ​മെ​ന്നും ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് പ​റ​ഞ്ഞു.

കേ​ര​ള പു​ല​യ​ന്‍ മ​ഹാ​സ​ഭ താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​യ്യ​ങ്കാ​ളി​യു​ടെ ജ​യ​ന്തി ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​കെ. ഗോ​പാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്‍.​കെ.​ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സെ​ക്ര​ട്ട​റി പി.​എ. ച​ന്ദ്ര​ന്‍, മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​പി.​ അ​നി​ല്‍​കു​മാ​ര്‍, ബി​ജു കെ.​ കു​മാ​ര​ന്‍, പി.​ ശാ​ര​ദ, സി.​എ​സ്. സൈ​ജു, പി.​വി.​ പൊ​ന്ന​പ്പ​ന്‍, പി.​കെ.​ഹ​രിഹ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​ല്‍ പി.​ ശാ​ര​ദ​യ്ക്ക് മ​ഹാ​സ​ഭ താ​ലൂ​ക്ക് ക​മ്മി​റ്റി അ​യ്യ​ങ്കാ​ളി പു​ര​സ്‌​കാ​ര​വും സ​മ്മാ​നി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Backward

Recent News

Corehub Up