x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ട്ട​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു


Published: October 12, 2026 10:49 PM IST | Updated: October 12, 2026 10:49 PM IST

ക​ഴ​ക്കൂ​ട്ടം: സ്കൂ​ട്ട​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. ക​ഴ​ക്കൂ​ട്ടം ക​രി​യി​ൽ ശ്രീ​ന​ഗ​ർ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ 104, തി​രു​വോ​ണം​വീ​ട്ടി​ൽ രോ​ഹി​ത് നാ​യ​ർ (28) ആ​ണ് മ​രി​ച്ച​ത്.

കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ11 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ട്ട​റി​ൽ ക​ഴ​ക്കൂ​ട്ട​ത്തു നി​ന്നും ടെ​ക്നോ​പാ​ർ​ക്ക് ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന രോ​ഹി​ത് നാ​യ​ർ ക​ഴ​ക്കൂ​ട്ടം ഹൈ​വേ ജം​ഗ്ഷ​നി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ൾ സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ജ​യ​കു​മാ​ർ-​വീ​ണ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Bank employee dies after scooter

Recent News

Corehub Up