x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​എ​സ്എ​ൻ​എ​ൽ മി​നി മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 12, 2026 12:52 AM IST | Updated: October 12, 2026 12:52 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ബി​എ​സ്എ​ൻ​എ​ൽ 26-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മി​നി മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചു. പി​എം​ജി ജം​ഗ്ഷ​നി​ലെ ബി​എ​സ്എ​ൻ​എ​ൽ കേ​ര​ള സ​ർ​ക്കി​ൾ ഓ​ഫീ​സി​ൽ നി​ന്ന് ആ​രം​ഭി​ച്ച് അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​രം പി​ന്നി​ട്ട് തി​രി​ച്ച് അ​വി​ടെ​ത്ത​ന്നെ ഫി​നി​ഷ് ചെ​യ്ത മാ​ര​ത്ത​ണി​ൽ 600 റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

എ​ട്ട് മു​ത​ൽ 14 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ നി​ഹാ​ൻ മു​ഹ​മ്മ​ദ് ഒ​ന്നാ​മ​നാ​യി. ജോ​യ​ൽ ജോ​ണ്‍, വി​ൻ​സ​ണ്‍ റോ​യ് എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. 15 മു​ത​ൽ 45 വ​രെ പ്രാ​യ​മു​ള്ള പു​രു​ഷ·ാ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ക​ര​ണ്‍ സിം​ഗ് റെ​ക്കോ​ർ​ഡ് നേ​ട്ട​ത്തോ​ടെ ഒ​ന്നാ​മ​തെ​ത്തി. സെ​ൽ​ജി​ൻ ര​ണ്ടും സോ​നാ​റാം ഹെ​സ്‌​സ മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. വ​നി​താ വി​ഭാ​ഗ​ത്തി​ൽ രേ​ഷ്മ ഗോ​മ​സ് ഒ​ന്നാ​മ​തും എച്ച്. റ​യാ​ൻ ര​ണ്ടാ​മ​തും എ​സ്. ബ​ബി​ത മൂ​ന്നാ​മ​തും ഫി​നി​ഷ് ചെ​യ്തു. 45 വ​യ​സി​നു മു​ക​ളി​ലു​ള്ള പു​രു​ഷന്മാരി​ൽ എ​സ്. നാ​യ​ർ ഒ​ന്നാ​മ​തും എ​സ്.​എ​ൽ. ബി​ജു ര​ണ്ടാ​മ​തും എ​സ്.​എ​സ്. ബെ​ൻ​റോ​യ് മൂ​ന്നാ​മ​തും ഫി​നി​ഷ് ചെ​യ്തു. വ​നി​താ വി​ഭാ​ഗ​ത്തി​ൽ സോ​യ സി​യ ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ രേ​വ​തി, പ്രി​യ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.​ അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വ് പ​ത്മ​ശ്രീ കെ.​എം. ബീ​നാ​മോ​ൾ മാ​ര​ത്ത​ണ്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.​ ജി​എ​സ്ടി സ്പെ​ഷ​്യൽ ക​മ്മീ​ഷ​ണ​ർ അ​നു​കു​മാ​രി, ര​ജി​സ്ട്രാ​ർ ഓ​ഫ് കോ​-ഓപ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​സ് കേ​ര​ള അ​നു എ​സ്. നാ​യ​ർ എന്നിവർ ജേ​താ​ക്ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

 

Tags : mini-marathon NattuVishasham DistrictNews

Recent News

Corehub Up