x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടി​മി​ന്ന​ലേ​റ്റു പോ​ത്ത് ച​ത്തു

വെബ് ഡെസ്ക്
Published: October 4, 2026 01:44 AM IST | Updated: October 4, 2026 01:44 AM IST

ആ​റ്റി​ങ്ങ​ൽ: ഇ​ടി​മി​ന്ന​ലേ​റ്റു പോ​ത്തു​ച​ത്തു. ന​ഗ​രൂ​ർ മു​ണ്ട​യി​ൽ​കോ​ണം സീ​ന മ​ൻ​സി​ലി​ൽ ന​വാ​സി​ന്‍റെ വീ​ട്ടി​ലെ പോ​ത്താ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ് ച​ത്ത​ത്. വീ​ടി​നു സ​മീ​പം പു​രി​യി​ട​ത്തി​ൽ കെ​ട്ടി​യി​രി​ക്കു​ക​യാ​യി​രു​ന്ന പോ​ത്തി​നാ​ണു ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം മി​ന്ന​ലേ​റ്റ​ത്. ര​ണ്ടു വ​യ​സു പ്രാ​യ​മു​ള്ള​താ​ണ് പോ​ത്ത്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ​നി​ന്നും ഡോ​ക്ട​റെ​ത്തി പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ശേ​ഷം ജ​ഡം സം​സ്ക​രി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up