x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന്


Published: March 30, 2026 11:49 PM IST | Updated: March 30, 2026 11:49 PM IST

മ​ങ്കൊ​മ്പ്: പു​ളി​ങ്കു​ന്നി​ൽ നി​ന്നും ച​മ്പ​ക്കു​ളം-​പ​ട​ഹാ​രം വ​ഴി എ​ട​ത്വാ​യ്ക്കു ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് ജ​ന​ശ്രീ സം​ഘം പു​ളി​ങ്കു​ന്ന് ഏ​ഴാം വാ​ർ​ഡ് മൂ​ന്നാം യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ട​നാ​ടി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളാ​ണ് പു​ളി​ങ്കു​ന്ന്, കാ​വാ​ലം, കാ​യ​ൽ​പ്പു​റം തു​ട​ങ്ങി​യ​വ.

കു​ട്ട​നാ​ട്ടി​ലെ പ്ര​ധാ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളാ​യ എ​ട​ത്വ പ​ള്ളി, അ​മ്പ​ല​പ്പു​ഴ, ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കെ​ത്താ​ൻ കു​ട്ട​നാ​ട്ടു​കാ​ർ ച​ങ്ങ​നാ​ശേ​രി​യി​ലോ, ആ​ല​പ്പു​ഴ​യി​ലോ പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​രു സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു പോ​കു​ന്ന​തി​നും ഏ​റെ ചു​റ്റി​ക്ക​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. നി​ർ​മാ​ണ മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഏ​റ്റ​വു​മ​ധി​കം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. അ​ധി​ക സ​മ​യ​ത്തി​നു പു​റ​മെ ഏ​റെ പ​ണ​ച്ചെ​ല​വും ഇ​ത്ത​ര​ക്കാ​ർ​ക്കു​ണ്ടാ​കു​ന്നു.

ഇ​തി​നു പ​രി​ഹാ​ര​മാ​യി കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ചെ​യ​ർ​മാ​ൻ മാ​ത്യു ആ​ൻ​ഡ്രൂ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തോ​മ​സ് കു​ര്യ​ൻ, ജോ​സ​ഫ് ജോ​സ​ഫ്, തോ​മ​സ് സെ​ബാ​സ്റ്റി​യ​ൻ, ടോം​സ്.​വി.​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Bus service nattuvishesham local news

Recent News

Corehub Up