x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​രി​മാ​താ കോ​ള​ജി​ല്‍ "ക്യാ​മ്പ​സ് ടു ​ബൂ​ത്ത്’ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: November 5, 2026 12:43 AM IST | Updated: November 5, 2026 12:43 AM IST

കാ​മ്പ​സ് ടു ​ബൂ​ത്ത്’ പ്രോ​ഗ്രാം സ​ബ് ക​ള​ക്ട​ര്‍ അ​തു​ല്‍ സാ​ഗ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മാ​ന​ന്ത​വാ​ടി: മേ​രി​മാ​താ ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ ഇ​ല​ക്ട​റ​ല്‍ ലി​റ്റ​റ​സി ക്ല​ബ്ബും വ​യ​നാ​ട് ഇ​ല​ക്‌​ഷ​ന്‍ സെ​ല്ലും സം​യു​ക്ത​മാ​യി "ക്യാ​മ്പ​സ് ടു ​ബൂ​ത്ത്’ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ വോ​ട്ട​വ​കാ​ശ​ത്തെ​ക്കു​റി​ച്ചും ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ല്‍ വോ​ട്ടി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക, വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. സ​ബ് ക​ള​ക്ട​ര്‍ അ​തു​ല്‍ സാ​ഗ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​തോ​മ​സ് മോ​നോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ല​ക്ട​റ​ല്‍ ലി​റ്റ​റ​സി ക്ല​ബ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​കെ.​ജെ. എ​ല്‍​ദോ പ്ര​സം​ഗി​ച്ചു.

ത​ഹ​സി​ല്‍​ദാ​ര്‍ രാ​ജേ​ഷ് കു​മാ​ര്‍, സ്വീ​പ് വ​യ​നാ​ട് ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ പി.​യു. സി​ത്താ​ര തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 15 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലും ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലും പ​രി​ശീ​ല​നം ന​ല്‍​കി.

Tags :

Recent News

Corehub Up