x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്‌​ളോ​റ സൂ​പ്പ​ര്‍​ സോ​ണ്‍ നാ​ളെ നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും

വെബ് ഡെസ്ക്
Published: November 5, 2026 01:25 AM IST | Updated: November 5, 2026 01:25 AM IST

ഫ്ളോറ ഫ​ന്‍റാ​സി​യ അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്കി​ല്‍ ഒ​രു​ക്കി​യ സൂ​പ്പ​ര്‍ സോ​ണ്‍.

വ​ളാ​ഞ്ചേ​രി: വ​ളാ​ഞ്ചേ​രി ഫ്‌​ളോ​റ ഫ​ന്‍റാ​സി​യ അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്കി​ല്‍​പു​തു​താ​യി ആ​രം​ഭി​ച്ച ആ​റ് റൈ​ഡു​ക​ള്‍ നാ​ളെ സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി സ​മ​ര്‍​പ്പി​ക്കും. പു​തി​യ റൈ​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ഫ്‌​ളോ​റ സൂ​പ്പ​ര്‍​ സോ​ണി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കും.

കു​ട്ടി​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ഒ​രു​പോ​ലെ ആ​വേ​ശ​വും കൗ​തു​ക​വും പ​ക​രു​ന്ന പു​തി​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് ഫ്‌​ളോ​റ സൂ​പ്പ​ര്‍​ സോ​ണി​ലൂ​ടെ ഒ​രു​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ സാ​ന്നി​ധ്യം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​ന്ന​തി​നൊ​പ്പം മ​ല​ബാ​റി​ലെ കു​ടും​ബ വി​നോ​ദ​സ​ഞ്ചാ​ര രം​ഗ​ത്ത് പു​തി​യ അ​ധ്യാ​യം തു​റ​ക്കാ​നു​മാ​ണ് ഫ്‌​ളോ​റ ല​ക്ഷ്യ​മി​ടു​ന്ന​ത്.

വാ​ട്ട​ര്‍ റൈ​ഡു​ക​ള്‍, ഡ്രൈ ​റൈ​ഡു​ക​ള്‍, അ​ക്വേ​റി​യം, ഹൊ​റ​ര്‍ ഹൗ​സ് തു​ട​ങ്ങി വ്യ​ത്യ​സ്ത​മാ​യ വി​നോ​ദ-​വി​സ്മ​യ അ​നു​ഭ​വ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള പാ​ര്‍​ക്കി​ല്‍ നി​ല​വി​ല്‍ 50ല​ധി​കം റൈ​ഡു​ക​ളാ​ണു​ള്ള​തെ​ന്ന് ഫ്‌​ളോ​റ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌ട​ര്‍ ബാ​പ്പു​ട്ടി കോ​ണി​ക്ക​ല്‍ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up