x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​വ​ർ ക്വി​സ് 2026– ജി​ല്ലാ​ത​ല മ​ത്സ​രം

വെബ് ഡെസ്ക്
Published: November 5, 2026 01:26 AM IST | Updated: November 5, 2026 01:26 AM IST

കെ​എ​സ്ഇ​ബി ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ​വ​ർ ക്വി​സ് ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ സം​ഘാ​ട​ക​ർ​ക്കൊ​പ്പം.

പ​ത്ത​നം​തി​ട്ട: ‘വൈ​ദ്യു​തി എ​ല്ലാ​വ​ർ​ക്കും എ​ല്ലാ​യ്പ്പോ​ഴും’ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി കെ​എ​സ്ഇ​ബി ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന പ​വ​ർ ക്വി​സി​ന്‍റെ ജി​ല്ലാ​ത​ല മ​ത്സ​രം കാ​തോ​ലി​ക്ക​റ്റ് കോ​ള​ജ് സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ന്നു.
ഊ​ർ​ജ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റി​വും ശാ​സ്ത്രീ​യ അ​വ​ബോ​ധ​വും വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പ​വ​ർ ക്വി​സ്, രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഊ​ർ​ജ​വി​ഷ​യാ​ധി​ഷ്ഠി​ത വി​ജ്ഞാ​ന​മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​ണ്.

സം​സ്ഥാ​ന​ത്തെ 1,165 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 42,730-ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത പ്രാ​ഥ​മി​ക മ​ത്സ​ര​ത്തി​ൽ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ടീം ​അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട ജി​ല്ലാ മ​ത്സ​ര​ത്തി​ൽ 54 വി​ദ്യ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി 108 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

പ​ന്ത​ളം എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ്എ​സി​ലെ അ​ഞ്ജ​ലി വി​ജ​യ്, ടി.​എ​സ്. വി​ഷ്ണു​ജ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​ത്തും ഐ​ര​വ​ൺ പി​എ​സ് വി​പി​എം സ്കൂ​ളി​ലെ ജോ​ൺ ബി​നു ജോ​ൺ, അ​ലീ​ന സ​ജി എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​ത്തു​മെ​ത്തി. ഗ​വ. ഗേ​ൾ​സ്‌​എ​ച്ച്എ​സ്എ​സി​ലെ ആ​യു​ഷ് ആ​ർ. കു​മാ​ർ, ജോ​യ​ൽ ജേ​ക്ക​ബ് എ​ന്നി​വ​ർ പൗ​ണ്ട്സ് ചാ​മ്പ്യ​ൻ​മാ​രാ​യി.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം കെ​എ​സ്ഇ​ബി ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ആ​ർ. വേ​ണു​ഗോ​പാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കെ​എ​സ്ഇ​ബി പ​ത്ത​നം​തി​ട്ട ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ എ​ൻ.​ജി. ലൈ​ല, കാ​തോ​ലി​ക്ക​റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റെ​നി പി. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.

കെ​എ​സ്ഇ​ബി ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. ബി​ജു​രാ​ജ്, ടി.​ര​മ, ബി​നു ജി. ​കൃ​ഷ്ണ​ൻ, വി. ​അ​നി​ൽ​കു​മാ​ർ, ജി. ​ബൈ​ജു, ബി. ​ഗോ​പ​കു​മാ​ർ, ആ​ർ. ഷാ​ജി, കെ. ​സ​ന്തോ​ഷ്, എ​സ്. അ​നു, അ​ശ്വി​നി​കു​മാ​ർ, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​മ്യ, സു​നി​ത, അ​ശ്വ​നി​രാ​ജ​ൻ എ​ന്നി​വ​ർ ക്വി​സ്മാ​സ്റ്റ​ർ​മാ​രാ​യി​രു​ന്നു.

Tags :

Recent News

Corehub Up