x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ല​ക്കാ ഉ​ണ​ക്കു​കൂ​ലി 13 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 11, 2026 10:55 PM IST | Updated: August 11, 2026 10:55 PM IST

പ്രതീകാത്മക ചിത്രം

ക​ട്ട​പ്പ​ന: ജി​ല്ല​യി​ല്‍ സ്റ്റോ​റു​ക​ളി​ല്‍ ഏ​ല​ക്കാ​യു​ടെ ഉ​ണ​ക്കു​കൂ​ലി കി​ലോ​ഗ്രാ​മി​ന് 13 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ച്ച​താ​യി കാ​ര്‍​ഡ​മം ഡ്ര​യ​ര്‍ ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍. തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി, വൈ​ദ്യു​തി ചാ​ര്‍​ജ് എ​ന്നി​വ​യു​ടെ വ​ര്‍​ധ​ന​യും വി​റ​കി​ന്‍റെ​യും ബ്രി​ക്ക​റ്റി​ന്‍റെ​യും വി​ല വ​ര്‍​ധ​ന​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഒ​രു രൂ​പ വ​ര്‍​ധി​പ്പി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Cardamom

Recent News

Corehub Up