x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​തോ​ലി​ക്കേ​റ്റ് സ്‌​കൂ​ള്‍ ക​ലോ​ത്സ​വം

വെബ് ഡെസ്ക്
Published: September 25, 2026 11:52 PM IST | Updated: September 25, 2026 11:52 PM IST

പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ക​ലോ​ത്സ​വം അ​തി​വേ​ഗ ചി​ത്ര​കാ​ര​ന്‍ ജി​തേ​ഷ്ജി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ക​ലോ​ത്സ​വം സ​ര്‍​ഗ-2026 അ​തി​വേ​ഗ ചി​ത്ര​കാ​ര​ന്‍ ജി​തേ​ഷ്ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ഫാ. ​ബി​ജു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ ഡാ​നി​ഷ് പി. ​ജോ​ണ്‍, കാ​തോ​ലി​ക്കേ​റ്റ് ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് ദീ​പ മേ​രി ജേ​ക്ക​ബ്, ആ​ര്‍​ട്ട്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി ദ​യ എ​സ്. നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ്രി​ന്‍​സി​പ്പ​ൽ ഡാ​നി​ഷ് പി. ​ജോ​ണ്‍ സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി​നോ​ദ് മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വേ​ഗ​വ​ര​യി​ലെ ലോ​ക റെ​ക്കോ​ര്‍​ഡ് ജേ​താ​വ് ജി​തേ​ഷ്ജി വ​ര​യ​ര​ങ്ങ് ത​ന​തു​ക​ലാ​രൂ​പം അ​വ​ത​രി​പ്പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Arts Festival

Recent News

Corehub Up