x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക് മീ​റ്റ്: സ്‌​കൂ​ള്‍ ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ന്‍ ജേ​താ​ക്ക​ൾ


Published: May 3, 2026 07:17 AM IST | Updated: May 3, 2026 07:18 AM IST

പെ​രി​യ: കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക് മീ​റ്റ് "ഊ​ര്‍​ജ 2026' ല്‍ ​സ്‌​കൂ​ള്‍ ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ന്‍ ഓ​വ​റോ​ള്‍ ജേ​താ​ക്ക​ളാ​യി. സ്‌​കൂ​ള്‍ ഓ​ഫ് ഫി​സി​ക്ക​ല്‍ സ​യ​ന്‍​സ​സി​നാ​ണ് ര​ണ്ടാം​സ്ഥാ​നം. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ സാ​ന്‍റോ സാ​ലി (സ്‌​കൂ​ള്‍ ഓ​ഫ് ഫി​സി​ക്ക​ല്‍ സ​യ​ന്‍​സ​സ്), എ. ​അ​നി​ല്‍ (സ്‌​കൂ​ള്‍ ഓ​ഫ് ഹെ​ല്‍​ത്ത് സ​യ​ന്‍​സ​സ്), പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഫാ​ത്തി​മ​ത്ത് അ​സ്മി​ന (സ്‌​കൂ​ള്‍ ഓ​ഫ് ഫി​സി​ക്ക​ല്‍ സ​യ​ന്‍​സ​സ്) എ​ന്നി​വ​രും അ​ധ്യാ​പ​ക​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഡോ ​ഇ. പ്ര​സാ​ദ്, ഡോ. ​മ​ഞ്ജു പെ​രു​മ്പി​ല്‍, അ​ന​ധ്യാ​പ​ക വി​ഭാ​ഗ​ത്തി​ല്‍ കെ.​പി. സ​ജീ​ഷ് എ​ന്നി​വ​രും വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യി.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന അ​ത്‌​ല​റ്റി​ക് മീ​റ്റ് വൈ​സ് ചാ​ന്‍​സ​ല​ര്‍ ഇ​ന്‍ ചാ​ര്‍​ജ് പ്ര​ഫ. വി​ന്‍​സെ​ന്‍റ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ജി​സ്ട്രാ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് പ്ര​ഫ. വി.​ബി. സ​മീ​ര്‍​കു​മാ​ര്‍, ഡീ​ന്‍ അ​ക്കാ​ദ​മി​ക് പ്ര​ഫ. ജോ​സ​ഫ് കോ​യി​പ്പ​ള്ളി, ഡീ​ന്‍ സ്റ്റു​ഡ​ന്‍റ്സ് വെ​ല്‍​ഫെ​യ​ര്‍ പ്ര​ഫ. രാ​ജേ​ന്ദ്ര പി​ലാ​ങ്ക​ട്ട, സ്പോ​ര്‍​ട്സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​അ​ലി അ​ക്ബ​ര്‍, ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​രാ​യ ബി. ​അ​ശോ​ക​ന്‍, കെ.​ആ​ര്‍. ലി​ബി, സ്റ്റു​ഡ​ന്‍റ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. വി​വേ​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

 

Tags : nattu vishesham Central University Athletic Meet:

Recent News

Corehub Up