x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: October 13, 2026 05:48 AM IST | Updated: October 13, 2026 05:48 AM IST

യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് റി​സ​ർ​ച്ച് സൂ​പ്പ​ർ​വൈ​സ​ർ ഡോ. ​ഡ​യാ​ന ആ​ൻ ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് കോ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഫി​ൻ​ടെ​ക്ക് ആ​ൻ​ഡ് ഡി​ജി​റ്റ​ൽ ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ് എ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് റി​സ​ർ​ച്ച് സൂ​പ്പ​ർ​വൈ​സ​ർ ഡോ. ​ഡ​യാ​ന ആ​ൻ ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി. കോ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ.​എം.​എ​സ്. കീ​ർ​ത്തി സ്വാ​ഗ​ത​വും ശ്രീ​പ്രി​യ പ്ര​മോ​ദ് നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up