x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ർ​ഭാ​ശ​യ​ഗ​ള കാ​ൻ​സ​ർ പ്ര​തി​രോ​ധം: വാ​ക്സി​നേ​ഷ​ൻ കാ​ന്പ​യി​നു തു​ട​ക്കം


Published: March 2, 2026 12:54 AM IST | Updated: March 2, 2026 12:54 AM IST

ഗ​ർ​ഭാ​ശ​യ​ഗ​ള കാ​ൻ​സ​ർ പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ കാ​ന്പ​യി​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. സ​രി​ത ഉ്ദ​ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: ഗ​ർ​ഭാ​ശ​യ​ഗ​ള കാ​ൻ​സ​റി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യു​ള്ള ദേ​ശീ​യ എ​ച്ച്പി​വി വാ​ക്സി​നേ​ഷ​ൻ കാ​ന്പ​യി​ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി.

പാ​ല​ക്കാ​ട് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. സ​രി​ത നി​ർ​വ​ഹി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​ആ​ർ. സെ​ൽ​വ​രാ​ജ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ.​എ.​കെ. അ​നി​ത വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ എം. ​പ്ര​ശോ​ഭ്, വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ർ പ്രേം​ന മ​നോ​ജ് ശ​ങ്ക​ർ, പാ​ല​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് എ​ഡ്യൂ​ക്കേ​ഷ​ൻ ഓ​ഫീ​സ​ർ ര​മേ​ഷ് പാ​റ​പ്പു​റം, പാ​ല​ക്കാ​ട് ഒ​ബ്സ്ട്ര​റ്റി​ക്സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​ഹേ​മ വാ​ര്യ​ർ, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​ശ്രീ​ജ, ജി​ല്ലാ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ സി. ​ല​ക്ഷ്മി, ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ ഓ​ഫീ​സ​ർ എ​സ്. സ​യ​ന, ഡി​പി​എ​ച്ച്എ​ൻ ടി.​പി. ര​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Cervical cancer nattuvishesham local news

Recent News

Corehub Up