x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​നി​റ​ച്ചി​യു​മാ​യി ചേ​ക്കോ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: October 12, 2026 02:17 AM IST | Updated: October 12, 2026 02:17 AM IST

പ്രതീകാത്മക ചിത്രം

ക​രു​വാ​ര​കു​ണ്ട്: പാ​കം ചെ​യ്ത മാ​നി​റ​ച്ചി​യു​മാ​യി ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ ചേ​ക്കോ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. ക​ല്ലം​കു​ന്ന​ന്‍ റ​സ​ല്‍ (45) ആ​ണ് പി​ടി​യി​ലാ​യ​ത്. മാം​സം ക​ട​ത്താ​നാ​യി ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. റെ​യ്ഞ്ച് ഓ​ഫി​സ​ര്‍ മു​ബ​ഷി​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്

ര​ണ്ട് കി​ലോ​യോ​ളം പാ​കം ചെ​യ്ത മാ​നി​റ​ച്ചി ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ​ത്. വി​ല്‍​പ​ന ന​ട​ത്തി​യ​തി​ന് ശേ​ഷം ബാ​ക്കി വ​ന്ന ഇ​റ​ച്ചി പാ​ച​കം ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​യാ​ള്‍​ക്ക് മാം​സം എ​ത്തി​ച്ച് ന​ല്‍​കി​യ ക​റു​വാ​ര​കു​ണ്ട് സ്വ​ദേ​ശി​ക​ളെ​ക്കു​റി​ച്ചും അ​ധി​കൃ​ത​ര്‍​ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ള്‍ മു​ന്‍​പ് വേ​ട്ട​യാ​ടി​യ​ത് അ​ട​ക്ക​മു​ള്ള കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ക​രു​വാ​ര​കു​ണ്ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ എ​സ്. നു​ജൂം, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ സി.​കെ. വി​നോ​ദ് , ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍​മാ​രാ​യ ശ്രീ​നാ​ഥ്, നി​ഷ , സ​നി​ത, എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : arrested NattuVishasham DistrictNews

Recent News

Corehub Up