x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്വി​മി​ക 2കെ26 ​

വെബ് ഡെസ്ക്
Published: July 21, 2026 03:03 AM IST | Updated: July 21, 2026 03:03 AM IST

"ക്വി​മി​ക 2കെ26' ​ഉ​ദ്ഘാ​ട​നം

ഇ​രി​ങ്ങാ​ല​ക്കു​ട: സെന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ര​സ​ത​ന്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ വാ​ര്‍​ഷി​ക അ​സോ​സി​യേ​ഷ​നാ​യ ‘ക്വി​മി​ക 2കെ26' ​ന്‍റെ ഉ​ദ്ഘാ​ട​നം അ​മേ​രി​ക്ക​യി​ലെ ഇ​ല്ലി​നോ​യി​സ് വെ​സ്ലി​യ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല ര​സ​ത​ന്ത്ര വി​ഭാ​ഗം പ്ര​ഫ​സ​ര്‍ റാം ​മോ​ഹ​ന്‍ നി​ര്‍​വ​ഹി​ച്ചു.
ഗ്രീ​ന്‍ കെ​മി​സ്ട്രി​യു​ടെ ത​ത്വ​ങ്ങ​ള്‍, വി​ഷ​രാ​സ​വ​സ്തു​ക്ക​ളു​ടെ ആ​രോ​ഗ്യ പ​രി​സ്ഥി​തി പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍, സു​സ്ഥി​ര ജീ​വി​ത​ശൈ​ലി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ ഗ്രീ​ന്‍ കെ​മി​സ്ട്രി​യു​ടെ പ്രാ​ധാ​ന്യം എ​ന്നി​വ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​സ​ത​ന്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബി​ബി​ത ജോ​സ​ഫ് സ്വാ​ഗ​ത​വും അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി കൃ​പ ഷെ​ര്‍​ലി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up