x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം രൂ​പ​ത​യു​ടെ സ​പ്ത ശ​താ​ബ്‌ദി ത്രി​വ​ര്‍​ഷ പ്ര​വ​ര്‍​ത്ത​ന പ​ദ്ധ​തി​ക​ള്‍ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും

വെബ് ഡെസ്ക്
Published: July 29, 2026 12:50 AM IST | Updated: July 29, 2026 12:50 AM IST

കൊ​ല്ലം ക്രി​സ്ത്യാ​നി​ക​ള്‍ എ​ന്ന ച​രി​ത്ര ഗ്ര​ന്ഥം

കൊ​ല്ലം: രൂ​പ​ത​യു​ടെ സ​പ്ത ശ​താ​ബ്ദി ത്രി​വ​ര്‍​ഷ പ്ര​വ​ര്‍​ത്ത​ന പ​ദ്ധ​തി​ക​ള്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഓ​ഗ​സ്റ്റ് 10നാ​ണ് ഉ​ദ്ഘാ​ട​നം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ല്‍ കോ​ള​ജി​ലാ​ണ് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ന​ട​ക്കു​ക.

തി​രു​വ​ന​ന്ത​പു​രം ആ​ര്‍​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് നെ​റ്റോ സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​നാ​വും. രൂ​പ​ത​യു​ടെ 700 വ​ര്‍​ഷ​ങ്ങ​ളി​ലെ വി​ശ്വാ​സ ഭൗ​തി​ക രേ​ഖാ മു​ദ്ര​ക​ള്‍ ആ​ലേ​ഖ​നം ചെ​യ്തു പ​രി​ഷ്‌​ക​രി​ച്ച കൊ​ല്ലം ക്രി​സ്ത്യാ​നി​ക​ള്‍ എ​ന്ന ച​രി​ത്ര ഗ്ര​ന്ഥം രൂ​പ​താ​വൈ​ദി​ക പ്ര​തി​നി​ധി ഫാ. ​ഷാ​നി ഫ്രാ​ന്‍​സി​സ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് സ​മ്മാ​ നി​ച്ചു.

 

Tags : action plan NattuVishasham DistrictNews

Recent News

Corehub Up