x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഴ​ഞ്ഞ് വീ​ണു​മ​രി​ച്ചു


Published: October 11, 2026 10:59 PM IST | Updated: October 11, 2026 10:59 PM IST

പെ​രു​മ്പ​ട​വ്: പെ​രു​മ്പ​ട​വി​ലെ കൊ​ല്ല​പ്പ​ണി​ക്കാ​ര​ൻ ആ​ണ്ടൂ​ർ ര​വി (56) കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വീ​ടി​നു സ​മീ​പ​ത്ത് റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണ ര​വി​യെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രേ​ത​നാ​യ രാ​ജ​പ്പ​ൻ- ലീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​ഷ, ര​തീ​ഷ്.

Tags : Deepika DeepikaNewspaper BreakingNews Collapsed and died

Recent News

Corehub Up