x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു

വെബ് ഡെസ്ക്
Published: October 13, 2026 11:50 PM IST | Updated: October 13, 2026 11:50 PM IST

ആർ. ഹരി

അ​മ്പ​ല​പ്പു​ഴ: സു​ഹൃ​ത്തി​ന്‍റെ വീ​ടി​നു സ​മീ​പം കു​ഴ​ഞ്ഞു​വീ​ണ യു​വാ​വ് മ​രി​ച്ചു. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​റ​വൂ​ർ വാ​ഴ​പ്പ​റ​മ്പ് വീ​ട്ടി​ൽ പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ന്‍റെ മ​ക​ൻ ആ​ർ. ഹ​രി (അ​ജി-44) ആ​ണ് മ​രി​ച്ച​ത്.

ബ്രൈ​റ്റ് ലാ​ന്‍റ് സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഹ​രി സു​ഹൃ​ത്തു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉച്ചയ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​രി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നുശേ​ഷം ഇ​ന്ന് ര​ണ്ടി​ന് സം​സ്ക​രി​ക്കും. അ​മ്മ: പു​ഷ്പ​വ​ല്ലി. സ​ഹോ​ദ​ര​ങ്ങ​ൾ: ഗോ​പ​ൻ, ബി​നു.

Tags : NattuVishesham DistrictNews

Recent News

Corehub Up