x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വ​നം 2.0 കാ​മ്പ​യി​ന്‍ ന​ട​ത്തി


Published: August 4, 2026 05:55 AM IST | Updated: August 4, 2026 05:55 AM IST

ജീ​വ​നം 2.0 കാ​മ്പ​യി​ന്‍ ഇ​ള​മ്പ​ള്ളൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ഗോ​പ​ന്‍ ക്യാ​മ്പ​യി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കു​ണ്ട​റ: ഇ​ള​ബ​ള്ളൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെയും കു​ടും​ബ​ശ്രീ​യു​ടെയും ആ​ഭി​മു​ഖ്യ​ത്തി​ല്‍, ജീ​വ​നം 2.0 കാ​മ്പ​യി​ന്‍ ന​ട​ത്തി. ഇ​ള​മ്പ​ള്ളൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ഗോ​പ​ന്‍ കാ​മ്പ​യി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദീ​പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ​യി​ല്‍ ഉ​ള്‍​പ്പെ​ട്ട 150 ഓ​ളം ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് കാ​ത്സ്യപ്പൊ​ടി വി​ത​ര​ണം ചെ​യ്തു. വെ​റ്റി​ന​റി ഡോ​. അ​നീ​സ് ബ​ഷീ​ര്‍ ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.

വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മേ​രി​ക്കു​ട്ടി ജോ​ണ്‍ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ജാ​ത മോ​ഹ​ന്‍ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ.​എ​സ്. സ​വാ​ദ്, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ സു​ജി​ത ഷാ​ജി, ഗി​രീ​ഷ് കു​മാ​ര്‍, ല​ളി​താം​ബി​ക, സാ​ജു വ​ര്‍​ഗീ​സ്, അ​ജി അ​ല​ക്‌​സ്, ജ​ഗ​ദീ​ശ​ന്‍, ജീ​ജാ ബാ​ബു, ശ​ര​ത്ച​ന്ദ്ര​ന്‍, അ​നി​ല്‍​കു​മാ​ര്‍, മ​ഞ്ജു സു​രേ​ഷ്, മു​ഹ​മ്മ​ദ് ഷാ​ന്‍, മ​നോ​ജ്, രാ​ജി, ശ്രീ​ജ, സീ​താ​ല​ക്ഷ്മി, സു​നി, പ​ഞ്ചാ​യ​ത്ത് അ​സി​. സെ​ക്ര​ട്ട​റി സി​നി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham 'Jeevanam 2.0

Recent News

Corehub Up