x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​ഇ​ട​വ​ക​യെ അ​ള്‍​ത്താ​ര​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നത് കു​ടും​ബ​കൂ​ട്ടാ​യ്മകൾ: മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്

വെബ് ഡെസ്ക്
Published: October 27, 2026 09:58 PM IST | Updated: October 27, 2026 09:58 PM IST

44-ാമ​ത് പാ​ലാ രൂ​പ​ത ബൈ​ബി​ള്‍ ക​ണ്‍​വെ​ന്‍​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍, ക​രി​സ്മാ​റ്റി​ക്, കു​ടും​ബ​കൂ​ട്ടാ​യ്മ ടീ​മം​ഗ​ങ്ങ​ളു​ടെ സം​യു​ക്ത സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ

പാ​ലാ: ഇ​ട​വ​ക​യി​ലെ പ്രാ​യ​മാ​യ​വ​രെ​യും അ​നാ​ഥ​രെ​യും ക​ണ്ടെ​ത്തി അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളി​ല്‍ സ​ഹാ​യി​ക്കു​ക​യും അ​തു​വ​ഴി എ​ല്ലാ ജ​ന​ങ്ങ​ളെ​യും അ​ള്‍​ത്താ​ര​യോ​ട് ചേ​ര്‍​ത്തു​നി​ര്‍​ത്തു​ക​യും ചെ​യ്യു​ന്ന ചാ​ല​ക​ശ​ക്തി​യാ​ണ് കു​ടും​ബ​കൂ​ട്ടാ​യ്മ​യെ​ന്ന് രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്. 44-ാമ​ത് പാ​ലാ രൂ​പ​ത ബൈ​ബി​ള്‍ ക​ണ്‍​വെ​ന്‍​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ളാ​ലം പ​ഴ​യ​പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ഇവാ​ഞ്ച​ലൈ​സേ​ഷ​ന്‍, ക​രി​സ്മാ​റ്റി​ക്, കു​ടും​ബ​കൂ​ട്ടാ​യ്മ ടീമം​ഗ​ങ്ങ​ളു​ടെ സം​യു​ക്ത സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​തോ​മ​സ് ഓ​ലാ​യ​ത്തി​ല്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​പോ​ള്‍​സ​ണ്‍ കു​ന്നും​പു​റ​ത്ത്, ജോ​ര്‍​ജു​കു​ട്ടി ഞാ​വ​ള്ളി​ല്‍, സ​ണ്ണി പ​ള്ളി​വാ​തി​ക്ക​ല്‍, മാ​ത്തു​ക്കു​ട്ടി താ​ന്നി​ക്ക​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ പ​യ്യാ​നി​മ​ണ്ഡ​പം, ഷി​ജു വെ​ള്ള​പ്ലാ​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും സ​ന്യാ​സ​ഭ​വ​ന​ങ്ങ​ളി​ലും കു​ടും​ബ​ങ്ങ​ളി​ലും ബി​ഷ​പ്പി​ന്‍റെ ക്ഷ​ണ​ക്ക​ത്തും ക​ണ്‍​വെ​ന്‍​ഷ​ന്‍റെ പോ​സ്റ്റ​റും പ്രാ​ര്‍​ഥ​നാ​കാര്‍​ഡും വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​ക്ക് സ​മ്മേ​ള​നം അ​ന്തി​മ രൂ​പം ന​ല്‍​കി.

തി​രു​വ​ന​ന്ത​പു​രം വെ​റ്റി​നാ​ട് മൗ​ണ്ട് കാ​ര്‍​മ​ല്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഡാ​നി​യേ​ല്‍ പൂ​വ​ണ്ണ​ത്തി​ലും ടീ​മും ന​യി​ക്കു​ന്ന വ​ച​നാ​ഭി​ഷേ​കം ബൈ​ബി​ള്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ ഡി​സം​ബ​ര്‍ 19 മു​ത​ല്‍ 23 വ​രെ വൈ​കു​ന്നേ​രം 3.30 മു​ത​ല്‍ രാ​ത്രി ഒ​ന്പ​തു​വ​രെ ന​ട​ക്കും. രൂ​പ​ത നേ​തൃ​ത്വ​ത്തോ​ടൊ​പ്പം വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍, ക​രി​സ്മാ​റ്റി​ക്, കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളും സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up