x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​രു​ണ്യ ഡീം​ഡ് യൂ​ണീ​വേ​ഴ്സി​റ്റി​യി​ൽ ബി​രു​ദാ​ദാ​ന ച​ട​ങ്ങ്


Published: July 6, 2026 06:16 AM IST | Updated: July 6, 2026 06:16 AM IST

കോ​യ​മ്പ​ത്തൂ​ർ: കാ​രു​ണ്യ ഡീം​ഡ് യൂ​ണീ​വേ​ഴ്സി​റ്റി​യി​ൽ 33-ാമ​ത് ബി​രു​ദാ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി. യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ലെ ഡി.​ജി.​എ​സ് ദി​ന​ക​ര​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ര​ജി​സ്ട്രാ​ർ പ്ര​ഫ.​എ. ലൈ​ജ ബ്ലെ​സിം​ഗ് സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ഹീ​ന്ദ്ര ഇ​ല​ക്ട്രി​ക് ഓ​ട്ടോ​മോ​ട്ടീ​വ് ലി​മി​റ്റ​ഡ് ചെ​ന്നൈ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ആ​ർ. വേ​ലു​സ്വാ​മി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

യൂ​ണി​വേ​ഴ്സി​റ്റി ചാ​ൻ​സി​ല​ർ ഡോ. ​പോ​ൾ ദി​ന​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് ബി​രു​ദ​പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബി​രു​ദം സ​മ്മാ​നി​ച്ചു. അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Convocation Ceremony

Recent News

Corehub Up