x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​ഐ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി


Published: January 13, 2026 07:33 AM IST | Updated: January 13, 2026 07:33 AM IST

പേ​രാ​മ്പ്ര: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ പേ​ര് മാ​റ്റിപ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രേ സി​പി​ഐ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. വി​നോ​ദ് തി​രു​വോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


എ​ഐ​വൈ​എ​ഫ് ജി​ല്ലാ​ക​മ്മി​റ്റി അം​ഗം ജി​ജോ​യ് ആ​വ​ള, എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം ശ​ശി കി​ഴ​ക്ക​ൻ പേ​രാ​മ്പ്ര, ഗ​വ. അ​ഗ്രി​ക്ക​ൽ​ച്ച​റ​ൽ ഫാം ​വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​കെ. സു​രേ​ഷ്, കി​സാ​ൻ സ​ഭ ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഗോ​പാ​ല​കൃ​ഷ്ണ​ൻ ത​ണ്ടോ​റ​പ്പാ​റ, അ​ശോ​ക​ൻ മ​ഹാ​റാ​ണി, പി.​കെ. രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ സ​ജീ​ന, എം.​കെ. സീ​മ, കെ.​സി. ബാ​ല​കൃ​ഷ്ണ​ൻ, കെ. ​കു​ഞ്ഞി​കൃ​ഷ്ണ കു​റു​പ്പ്, അ​നി​ൽ വ​ല്ല​രി, കെ.​കെ. ബി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham CPI held dharna

Recent News

Corehub Up