x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ക​ളി​ൽ സി​പി​എം ഹ​ർ​ത്താ​ൽ

വെബ് ഡെസ്ക്
Published: October 25, 2026 01:04 AM IST | Updated: October 25, 2026 01:04 AM IST

ഹ​ർ​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ച് വ​ട​ശേ​രി​ക്ക​ര​യി​ൽ സി​പി​എം ന​ട​ത്തി​യ പ്ര​ക​ട​നം.

വ​ട​ശേ​രി​ക്ക​ര: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ നി​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​ഴ് വി​ല്ലേ​ജു​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ പൂ​ർ​ണം. ക​ട​ക​മ്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്നു. വാ​ഹ​ന​ങ്ങ​ൾ ഓ​ടി​യി​ല്ല. ചി​റ്റാ​റി​ൽ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞി​ട്ടു. സ്വ​കാ​ര്യ​ബ​സു​ക​ളും ടാ​ക്സി വാ​ഹ​ന​ങ്ങ​ളും ഓ​ടി​യി​ല്ല. വി​വി​ധ​യി​ട​ങ്ങ​ളി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.
വ​ട​ശേ​രി​ക്ക​ര​യി​ൽ ന​ട​ന്ന യോ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ.​ആ​ർ.​വി​ക്ര​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കോ​മ​ളം അ​നി​രു​ദ്ധ​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി കെ.​പി.​സു​ഭാ​ഷ് കു​മാ​ർ, എം.​എ​സ്.​ച​ന്ദ്ര​ൻ, പി.​എം.​വ​ർ​ഗീ​സ്, സി​ഗ്ലി ഡാ​നി​യ​ൽ, കെ.​എ ബി​ജു, അ​ജി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​ല്ല​മു​ള​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സി​റി​യ​ക് തോ​മ​സ്, അ​മ​ൽ ഏ​ബ്ര​ഹാം, സ​ജി കൊ​ട്ടാ​രം, ജോ​ജി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​രു​വാ​പ്പു​ല​ത്ത് പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ചേ​ർ​ന്ന യോ​ഗ​ത്തി​ൽ നേ​താ​ക്ക​ളാ​യ വ​ർ​ഗീ​സ് ബേ​ബി, ക്ഷേ​മ ശേ​ഖ​ർ, ശീ​ല​ത, മി​നി രാ​ജീ​വ്, ബാ​ബു, ഉ​ണ്ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ചി​റ്റാ​റി​ൽ പെ​രു​നാ​ട് ഏ​രി​യ സെ​ക്ര​ട്ട​റി എം.​എ​സ്.​രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ ക​മ്മി​റ്റി​യം​ഗം കെ ​ജി മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ.​സ​ജി, വി.​എ.​സ​ലീം, പി.​ബി.​ബി​ജു, സോ​ജി സാ​മു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പെ​രു​നാ​ട്ടി​ൽ സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ് ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ ക​മ്മി​റ്റി അം​ഗം വി.​ജി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​എ​സ്. മോ​ഹ​ന​ൻ, റോ​ബി​ൻ കെ.​തോ​മ​സ്, ഗി​രി​ജാ മ​ധു, രാ​ധാ പ്ര​സ​ന്ന​ൻ, കെ.​എ​സ് ഗോ​പി.​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​മ്പാ​വാ​ലി​യി​ൽ ഏ​രി​യ ക​മ്മി​റ്റി​യം​ഗം സി.​എ​സ്. സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​ആ​ർ. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ണ്ണി​ത്തോ​ട്ടി​ൽ ഏ​രി​യ ക​മ്മി​റ്റി​യം​ഗം പ്ര​വീ​ൺ പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ ​എ​ൻ രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​ത​ത്തോ​ട്ടി​ൽ ഏ​രി​യ ക​മ്മി​റ്റി അം​ഗം ജോ​ബി ടി, ​ശോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജേ​ക്ക​ബ് വ​ള​യം​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ങ്ങ​മു​ഴി​യി​ൽ ഏ​രി​യ ക​മ്മി​റ്റി​യം​ഗം പി.​ആ​ർ.​പ്ര​മോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു മോ​നി​ഷ് ഏ​ബ്ര​ഹാം, ടി ​എ നി​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up