x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൗ​ട്ട്സ് ക്യാ​ന്പ്

വെബ് ഡെസ്ക്
Published: October 25, 2026 01:07 AM IST | Updated: October 25, 2026 01:07 AM IST

കൊ​റ്റ​നാ​ട് എ​സ് സി​വി എ​ച്ച്എ​സ്എ​സ് ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് യൂ​ണി​റ്റ് ക്യാ​ന്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​റ്റ​നാ​ട്: എ​സ് സി​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്( റേ​ഞ്ച​ർ റോ​വ​ർ) യൂ​ണി​റ്റ് ത്രി​ദി​ന ക്യാ​മ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ പ്ര​കാ​ശ് ച​ര​ളേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പാ​ൾ വി​ദ്യാ ജി. ​നാ​യ​ർ, റോ​വ​ർ ലീ​ഡ​ർ ശ​ബ​രീ​ഷ് എ​സ്., റേ​ഞ്ച​ർ ലീ​ഡ​ർ ജി. ​ശ്രീ​ജ, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റ്റി.​സി. സ​ന്തോ​ഷ് കു​മാ​ർ, പി. ​സ​ജീ​വ്, ഓ​മ​ന മാ​ത്യു, റോ​വ​ർ​മേ​റ്റ് അ​ർ​ജു​ൻ ര​ഞ്ജി​ത്ത്, റേ​ഞ്ച​ർ​മേ​റ്റ്‌ ആ​വ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up