x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​യി ക​ലു​ങ്ക്

വെബ് ഡെസ്ക്
Published: August 11, 2026 10:08 PM IST | Updated: August 11, 2026 10:08 PM IST

രാ​മ​പു​രം റോ​ഡി​ൽ മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യാ​യ ക​ലു​ങ്ക്.

പാ​ലാ: രാ​മ​പു​രം റോ​ഡി​ല്‍ മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​ന് സ​മീ​പം ബി​എ​സ്എ​ന്‍​എ​ല്‍ റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്തെ ക​ലു​ങ്ക് വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. ക​ലു​ങ്കി​ന്‍റെ ഉ​യ​ര​ക്കൂ​ടു​ത​ലാ​ണ് ഇ​വി​ടെ അ​പ​ക​ട​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​ന്ന​തെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ബി​എ​സ്എ​ന്‍​എ​ല്‍ റോ​ഡി​ല്‍​നി​ന്ന് ഇ​റ​ക്ക​മി​റ​ങ്ങി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ലു​ങ്ക് കൃ​ത്യ​മാ​യി കാ​ണാ​ന്‍ ക​ഴി​യാ​ത്ത​താ​ണ് പ്ര​ധാ​ന പ്ര​ശ്‌​നം. ഇ​റ​ക്കമി​റ​ങ്ങി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തി​രി​യു​ന്ന​തി​നി​ടെ ക​ലു​ങ്കി​ല്‍ ഇ​ടി​ച്ചു​ക​യ​റു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ​യും ഇ​വി​ടെ കാ​ര്‍ ക​ലു​ങ്കി​ല്‍ ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ട​മു​ണ്ടാ​യി. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തി​നോ​ട​കം ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ക​ലു​ങ്കി​ന്‍റെ ഉ​യ​രം കു​റ​യ്ക്കു​ക​യോ വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് ദൂ​രെ​നി​ന്നു​ത​ന്നെ കാ​ണാ​വു​ന്ന വി​ധ​ത്തി​ല്‍ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ളും റി​ഫ്‌‌​ള​ക്‌​ട​റു​ക​ളും സ്ഥാ​പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

 

Tags : Nattuvishesham Districtnews Culvert motorists.

Recent News

Corehub Up