x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട മു​ന്ന​റി​യി​പ്പ് ഫ്ല​ക്സ് വീ​പ്പ​യി​ൽ ചു​റ്റി​ക്കെ​ട്ടി

വെബ് ഡെസ്ക്
Published: October 25, 2026 12:56 AM IST | Updated: October 25, 2026 12:56 AM IST

അ​പ​ക​ട മു​ന്ന​റി​യി​പ്പ് വീ​പ്പ​യി​ൽ !

കോ​ഴ​ഞ്ചേ​രി: റ​ബ​റി​ന്‍റെ വി​ല ഉ​യ​ര്‍​ന്ന​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ വി​പ​ണി വീ​ണ്ടും ഉ​ണ​ര്‍​വി​ന്‍റെ പാ​ത​യി​ല്‍. ഏ​റെ​ക്കാ​ല​മാ​യി വി​ല​യി​ടി​വും ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ലെ വ​ര്‍​ധ​ന​യും മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന റ​ബ​ര്‍ ക​ര്‍​ഷ​ക​ര്‍​ക്ക് വി​ല​വ​ര്‍​ധ​ന പു​തി​യ പ്ര​തീ​ക്ഷ ന​ല്‍​കു​ക​യാ​ണ്. റ​ബ​ര്‍ വി​ല ഉ​യ​ര്‍​ന്ന​തോ​ടെ വി​പ​ണി​യി​ല്‍ വ്യാ​പാ​ര​വും സ​ജീ​വ​മാ​കു​ന്നു​ണ്ട്. ഗ്രേ​ഡ് വ​ണ്‍ റ​ബ​ര്‍ ഷീ​റ്റി​ന് കി​ലോ​യ്ക്ക് 288 രൂ​പ​യും ഗ്രേ​ഡ് 5 ന് 282 ​രൂ​പ​യു​മാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ടെ റ​ബ​ര്‍ വി​പ​ണി​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യാ​ണി​ത്. ഇ​തി​നു മു​മ്പ് 2021 ലാ​യി​രു​ന്നു ഉ​യ​ര്‍​ന്ന തു​ക ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ച്ച​ത്. അ​ന്ന് 248 രൂ​പ ആ​യി​രു​ന്നു വി​ല. പ​ശ്ചി​മേ​ഷ്യ​ന്‍ യു​ദ്ധം കാ​ര​ണം ഇ​റ​ക്കു​മ​തി കു​റ​ഞ്ഞ​തും ക​ര്‍​ഷ​ക​ര്‍​ക്ക് ഗു​ണ​മാ​യി. മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥ മാ​റ്റ​ത്തെ തു​ട​ര്‍​ന്ന് ഉ​ത്പാ​ദ​നം കു​റ​യു​ന്ന​തും റ​ബ​ര്‍ വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി.

റ​ബ​ര്‍ വി​ല​യി​ലെ മു​ന്നേ​റ്റം മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി​രി​ക്കു​ക​യാ​ണ്. റ​ബ​ര്‍ കൃ​ഷി​യെ ആ​ശ്ര​യി​ച്ച് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍​ക്ക് വി​ല​വ​ര്‍​ധ​ന ആ​ശ്വാ​സ​മാ​ണ്.

റ​ബ​ര്‍ കൃ​ഷി പ്ര​ധാ​ന വ​രു​മാ​ന​മാ​ര്‍​ഗ​മാ​യ ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ വി​ല​യി​ലെ മാ​റ്റ​ങ്ങ​ള്‍ ക​ര്‍​ഷ​ക​രു​ടെ സാ​മ്പ​ത്തി​ക നി​ല​യെ നേ​രി​ട്ടു ബാ​ധി​ക്കും. വ​ളം, തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി, പ​രി​പാ​ല​ന​ച്ചെ​ല​വ് തു​ട​ങ്ങി​യ​വ വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ റ​ബ​റി​ന് ല​ഭി​ക്കു​ന്ന വി​ല പ​ല​പ്പോ​ഴും ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​തീ​ക്ഷി​ച്ച വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്നി​ല്ലാ​യി​രു​ന്നു.

ക​ര്‍​ഷ​ക​ര്‍ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു

വി​ല കു​റ​ഞ്ഞു​നി​ന്ന കാ​ല​ത്ത് പ​ല ക​ര്‍​ഷ​ക​രും റ​ബ​ര്‍ ടാ​പ്പിം​ഗ് കു​റ​യ്ക്കു​ക​യും തോ​ട്ട​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തി​ല്‍ നി​ന്ന് പി​ന്നോ​ട്ടു​പോ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ള്‍ വി​ല ഉ​യ​രു​ന്ന​ത് ഇ​ട​ത്ത​രം ക​ര്‍​ഷ​ക​രെ വീ​ണ്ടും കൃ​ഷി​യി​ലേ​ക്ക് സ​ജീ​വ​മാ​യി തി​രി​കെ കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
റ​ബ​ര്‍ വി​ല ഉ​യ​രു​ന്ന​തോ​ടെ വി​പ​ണി​യി​ലും കൂ​ടു​ത​ല്‍ ഉ​ണ​ര്‍​വു​ണ്ടാ​കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. റ​ബ​ര്‍ ഷീ​റ്റി​ന്‍റെ​യും ലാ​റ്റ​ക്‌​സി​ന്‍റെ​യും വി​ല​യി​ലെ മാ​റ്റ​ങ്ങ​ള്‍ ക​ര്‍​ഷ​ക​രു​ടെ വി​ല്പ​ന തീ​രു​മാ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്. വി​ല ഇ​നി​യും ഉ​യ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​തി​ല്‍ ക​ര്‍​ഷ​ക​ര്‍ കൂ​ടു​ത​ല്‍ താ​ത്പ​ര്യം കാ​ണി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം, വി​ല​യി​ലെ ഇ​പ്പോ​ഴ​ത്തെ മു​ന്നേ​റ്റം സ്ഥി​ര​ത​യാ​ര്‍​ജിക്കു​മോ എ​ന്ന ആ​ശ​ങ്ക​യും ക​ര്‍​ഷ​ക​ര്‍​ക്കി​ട​യി​ലു​ണ്ട്. വി​പ​ണി​യി​ലെ ആ​വ​ശ്യ​ക​ത, ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം, ഇ​റ​ക്കു​മ​തി, അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ലെ വി​ല​മാ​റ്റ​ങ്ങ​ള്‍ തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളാ​ണ് റ​ബ​ര്‍ വി​ല​യെ സ്വാ​ധീ​നി​ക്കു​ന്ന​ത്.
റ​ബ​ര്‍ വി​ല​യി​ലെ താ​ത്കാ​ലി​ക വ​ര്‍​ധ​ന​യ്ക്ക​പ്പു​റം ക​ര്‍​ഷ​ക​ര്‍​ക്ക് സ്ഥി​ര​മാ​യ വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് ആ​വ​ശ്യ​മെ​ന്നാ​ണ് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നി​ല​പാ​ട്. ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യ വി​ല ല​ഭി​ക്കാ​ത്ത​പ​ക്ഷം റ​ബ​ര്‍ കൃ​ഷി ലാ​ഭ​ക​ര​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ അ​ഭി​പ്രാ​യം. വി​ല​യി​ലെ മു​ന്നേ​റ്റം തു​ട​ര്‍​ന്നാ​ല്‍ മ​ല​യോ​ര മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ഉ​ണ​ര്‍​വു​ണ്ടാ​കും. റ​ബ​ര്‍ ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം വ​ര്‍​ധി​ക്കു​ന്ന​ത് പ്രാ​ദേ​ശി​ക വ്യാ​പാ​ര മേ​ഖ​ല​യി​ലും പ്ര​തി​ഫ​ലി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags :

Recent News

Corehub Up