x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദി​വാ​സി ബാ​ല​ന്‍റെ മ​ര​ണം: എ​കെ​എ​സ് മാ​ര്‍​ച്ച് ന​ട​ത്തി

വെബ് ഡെസ്ക്
Published: August 2, 2026 12:41 AM IST | Updated: August 2, 2026 12:41 AM IST

പി. ​വാ​സു​ദേ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്‍​പ്പ​റ്റ: പൊ​ന്‍​കു​ഴി​യി​ല്‍ സൈ​ക്കി​ള്‍ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ആ​ദി​വാ​സി ബാ​ല​ന്‍ മ​നു ചോ​ര​വാ​ര്‍​ന്ന് മ​രി​ച്ച സം​ഭ​വ​ത്തി​ലെ പൊ​ലീ​സ് അ​നാ​സ്ഥ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ആ​ദി​വാ​സി ക്ഷേ​മ​സ​മി​തി(​എ​കെ​എ​സ്)​ജി​ല്ലാ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. മാ​ര്‍​ച്ച് എ​സ​പി ഓ​ഫീ​സ് പ​ര​സ​ത്ത് പൊ​ലി​സ് ത​ട​ഞ്ഞു.

ഇ​തേ​ത്തു​ട​ര്‍​ന്ന ചേ​ര്‍​ന്ന യോ​ഗം എ​കെ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​വാ​സു​ദേ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​ട്ടും മ​നു​വി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​തി​രു​ന്ന ഹൈ​വേ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കെ. ​രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​കേ​ശ​വ​ന്‍, ആ​ര്‍. ര​തീ​ഷ്, സി.​എം. സു​മേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​അ​ച്ച​പ്പ​ന്‍ സ്വാ​ഗ​ത​വും എം.​എ​സ്. വി​ശ്വ​നാ​ഥ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

 

Tags : Nattuvishesham DistrictNews DeepikaNews march

Recent News

Corehub Up