x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ലാ​ട് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ദ​ന്ത​ൽ കോ​ള​ജി​ല്‍ ബി​രു​ദ ദാ​ന ച​ട​ങ്ങ്

വെബ് ഡെസ്ക്
Published: July 15, 2026 05:10 AM IST | Updated: July 15, 2026 05:10 AM IST

ഡോ. ​കെ.​എ​ന്‍. രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ത​മം​ഗ​ലം: ചേ​ലാ​ട് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ദ​ന്ത​ൽ കോ​ള​ജി​ല്‍ 2020 ബാ​ച്ചി​ന്‍റെ ബി​രു​ദ ദാ​ന ച​ട​ങ്ങ് ന​ട​ത്തി. ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് മാ​ര്‍ ജോ​സ​ഫ് ബാ​വ അ​ധ്യ​ക്ഷ​ത വി​ഹി​ച്ചു. ക​സ്റ്റം​സ് മു​ന്‍ ക​മ്മീ​ഷ​ണ​ര്‍ ഡോ. ​കെ.​എ​ന്‍. രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ജി​ജി വ​ര്‍​ക്കി കു​രു​ട്ടു​കു​ളം ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

മൂ​വാ​റ്റു​പു​ഴ മേ​ഖ​ല മെ​ത്രാ​പ്പോ​ലീ​ത്ത ഗ​ബ്രി​യേ​ല്‍ മാ​ര്‍ ഗ്രി​ഗോ​റി​യോ​സ്, ഷി​ബു തെ​ക്കും​പു​റം എം​എ​ല്‍​എ, കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ത​മ്പു ജോ​ര്‍​ജ് തു​ക​ല​ന്‍, സ​ഭാ വൈ​ദി​ക ട്ര​സ്റ്റി ഫാ. ​റോ​യി ക​ട്ട​ച്ചി​റ, സ​ഭാ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് സി. ​മാ​ത്യു, മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​എ. തോ​മ​സ്, പ്ര​ഫ. കെ.​പി. തോ​മ​സ്, പ്ര​ഫ. ബേ​ബി എം. ​വ​ര്‍​ഗീ​സ്, ചേ​ലാ​ട് ഹോ​സ്പി​റ്റ​ല്‍ എം​ഡി ഫാ. ​ഡോ. ഗീ​വ​ര്‍​ഗീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ജി. ശ​ശി , പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​ര്‍​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ത ഷാ​ജി, പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ജെ​യി​ന്‍ മാ​ത്യു, വൈ​സ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ടീ​ന എ​ലി​സ​ബ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham LocalNews

Recent News

Corehub Up