x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​രു​മേ​ലി​യി​ൽ മു​ന്ന​ണി​ക​ളി​ൽ ധാ​ര​ണ​യാ​യി: അ​ന്തി​മ സ്ഥാ​നാ​ർ​ഥിപ്പ​ട്ടി​ക ഇ​ന്ന്


Published: November 14, 2025 03:45 AM IST | Updated: November 14, 2025 03:45 AM IST

എ​രു​മേ​ലി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ 24 വാ​ർ​ഡു​ക​ളി​ലും ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​യി​ലും യു​ഡി​എ​ഫി​ലും ബി​ജെ​പി, എ​ൻ​ഡി​എ മു​ന്ന​ണി​യി​ലും സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി. സി​പി​എം - 14, സി​പി​ഐ - നാ​ല്, കേ​ര​ള കോ​ൺ​ഗ്ര​സ്‌ എം - ​ആ​റ് എ​ന്നി​ങ്ങ​നെ​യാ​ണ് എ​ൽ​ഡി​എ​ഫ് ധാ​ര​ണ.


യു​ഡി​എ​ഫി​ൽ കോ​ൺ​ഗ്ര​സ്‌ - 21, മു​സ്‌​ലിം ലീ​ഗ് - ര​ണ്ട്, ആ​ർ​എ​സ്പി - ഒ​ന്ന് എ​ന്നി​ങ്ങ​നെ സീ​റ്റ് വി​ഭ​ജ​നം. ബി​ജെ​പി​യി​ൽ ര​ണ്ടു വാ​ർ​ഡു​ക​ളി​ൽകൂ​ടി സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​കാ​നു​ണ്ട്. മൂ​ന്ന് മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥിപ്പ​ട്ടി​ക ഇ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു വി​ടു​മെ​ന്നാ​ണ് മു​ന്ന​ണി നേ​തൃ​ത്വ​ങ്ങ​ൾ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.


യു​ഡി​എ​ഫി​ൽ 11 വാ​ർ​ഡു​ക​ളി​ലെ കോ​ൺ​ഗ്ര​സ്‌ സ്ഥാ​നാ​ർ​ഥിപ്പ​ട്ടി​ക ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ന്ന് മൊ​ത്തം വാ​ർ​ഡു​ക​ളി​ലെ പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കും. യു​ഡി​എ​ഫി​ൽ നേ​ർ​ച്ച​പ്പാ​റ, വാ​ഴ​ക്കാ​ല വാ​ർ​ഡു​ക​ളാ​ണ് ലീ​ഗി​ന്. ആ​ർ​എ​സ്പി​ക്ക് ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് വാ​ർ​ഡാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബാ​ക്കി 21 വാ​ർ​ഡു​ക​ളി​ൽ കോ​ൺ​ഗ്ര​സാ​ണ് മ​ത്സ​രി​ക്കു​ക.


ഇ​ട​തു​മു​ന്ന​ണി​യി​ൽ ഒ​ഴ​ക്ക​നാ​ട്, പ്ര​പ്പോ​സ്, ഉ​മ്മി​ക്കു​പ്പ, ക​ണ​മ​ല, എ​യ്ഞ്ച​ൽ​വാ​ലി, മ​ണി​പ്പു​ഴ വാ​ർ​ഡു​ക​ൾ കേ​ര​ള കോ​ൺ​ഗ്ര​സ്‌ എ​മ്മി​നും പൊ​രി​യ​ന്മ​ല, ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ്, പാ​ക്കാ​നം, മു​ക്കൂ​ട്ടു​ത​റ വാ​ർ​ഡു​ക​ൾ സി​പി​ഐ​ക്കു​മാ​ണ് ധാ​ര​ണ​യാ​യി​രി​ക്കു​ന്ന​തെ​ന്ന് നേ​തൃ​ത്വം അ​റി​യി​ച്ച

Tags : local nattuvishesham Dharana

Recent News

Corehub Up