x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു


Published: August 24, 2026 12:39 AM IST | Updated: August 24, 2026 12:39 AM IST

കു​ണ്ട​റ: ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കു​ണ്ട​റ സ്വ​ദേ​ശി​നി​ക്ക് ദാ​രു​ണാ​ന്ത്യം കു​ണ്ട​റ ഹെ​ഡ്പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം ഞാ​റ​യ്ക്ക​ൽ ബം​ഗ്ലാ​വി​ൽ ഷെ​ഹീ​ൻ ഷി​ഹാ​ബി​ന്‍റെ ഭാ​ര്യ സു​ലേ​ഹ ഷെ​ഹീ​ൻ (34 ) ആ​ണ് ഇ​ന്ന​ലെ ഒ​മാ​നി​ൽ ഹൈ​മ​യ്ക്ക് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ഭ​ർ​ത്താ​വി​നും ഒ​ൻ​പ​തു വ​യ​സും അ​ഞ്ചു വ​യ​സു​മു​ള്ള ര​ണ്ടു മ​ക്ക​ൾ​ക്കും പ​രി​ക്കു​പ​റ്റി. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags : Died in a vehicle accident

Recent News

Corehub Up