x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ര​ന്ത​നി​വാ​ര​ണ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു


Published: June 19, 2026 05:29 AM IST | Updated: June 19, 2026 05:29 AM IST

ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന കോ​ഴി​ക്കോ​ട് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ടീം ​ക​മാ​ൻ​ഡ​ർ കെ. ​ര​മേ​ശ് പ്ര​സം​ഗി​ക്കു​ന്നു.

കൂ​രാ​ച്ചു​ണ്ട്: ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന കോ​ഴി​ക്കോ​ട് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലു​ള്ള സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ദു​ര​ന്ത​നി​വാ​ര​ണ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടീം ​ക​മാ​ൻ​ഡ​ർ കെ. ​ര​മേ​ശ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശേ​രി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ബി​ന്ദു​മോ​ൾ തോ​മ​സ്, ചെ​റി​യാ​ൻ ജോ​സ​ഫ്, മെം​ബ​ർ​മാ​രാ​യ ജ​ലീ​ൽ കു​ന്നും​പു​റ​ത്ത്, ബി​ന്ദു കു​ര്യ​ൻ, സ​ണ്ണി ജോ​സ​ഫ്, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ സു​നി​ത ജോ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ പ്ര​ശോ​ഭ്, കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ ഉ​ദ​യ​പ്ര​കാ​ശ​ൻ, കെ.​എം. ര​ഞ്ജി​ത്ത്, ജി​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up