x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ച്ച​ക്ക​റി​ത്തൈ വി​ത​ര​ണം

വെബ് ഡെസ്ക്
Published: October 27, 2026 11:34 PM IST | Updated: October 27, 2026 11:34 PM IST

വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം പ​ച്ച​ക്ക​റി​ത്തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എ​സ്. പു​ഷ്‌​ക്ക​ലാദേ​വി നി​ർ​വ​ഹി​ക്കു​ന്നു.

വാ​ഴൂ​ർ: പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം പ​ച്ച​ക്ക​റി​ത്തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എ​സ്. പു​ഷ്‌​ക്ക​ല​ദേ​വി നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നി​ഷ രാ​ജേ​ഷ്, ജി​നു രാ​ജ്, പി.​ജെ. ശോ​ശാ​മ്മ, റം​ഷാ​ദ് റ​ഹ്മാ​ൻ, സൂ​സ​ൻ, പി.​എം. ജോ​ൺ, സൗ​മ്യ സോ​മ​ൻ, ഗ്രേ​സി, കൃ​ഷി ഓ​ഫീ​സ​ർ എ​ലി​സ​ബ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up