x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാ മ​ത്സ​രം


Published: November 24, 2025 01:49 AM IST | Updated: November 24, 2025 01:49 AM IST

ആ​ല​ക്കോ​ട് വൈ​സ്മെ​ൻ ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ.

ആ​ല​ക്കോ​ട്: വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റീ​ജി​യ​ൺ ത​ല​ത്തി​ൽ സ്‌​കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ചി​ത്ര​ര​ച​നാ മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ല​ക്കോ​ട് വൈ​സ്മെ​ൻ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലെ യു​പി, ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ത്തി. ചി​ത്ര​കാ​ര​ൻ ഷാ​ജി മു​തു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ഡി​സ്ട്രി​ക്ട‌് ഗ​വ​ർ​ണ​ർ ടാ​ജി ടോം ​പൂ​ന്തോ​ട്ടം, കെ.​എം. സ​തീ​ഷ്കു​മാ​ർ, ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, എം.​കെ. ജ​യ​ച​ന്ദ്ര​ൻ, ബി​നോ​യി വേ​ര​നാ​നി, ഡെ​റോ​ൾ അ​നീ​ഷ്, മെ​റി​ൻ ജോ​ൺ, ജോ​സ് കാ​ട​ൻ​കാ​വി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Drawing competition nattuvisesham local news

Recent News

Corehub Up