x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​വി​ൽ നി​ന്നു​വീ​ണ് പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു


Published: April 13, 2026 12:16 AM IST | Updated: April 13, 2026 12:16 AM IST

തി​രു​വി​ല്വാ​മ​ല: മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ മാ​വി​ൽ നി​ന്നു​വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. മ​ലേ​ശ​മം​ഗ​ലം ചോ​ഴി​യ​ങ്കോ​ട് ഗോ​വി​ന്ദ​ൻ (70) ആ​ണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കു​മാ​രി. മ​ക്ക​ൾ: ഗോ​പി​ക, അ​ർ​ച്ച​ന, അ​മൃ​ത. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ​കു​ട്ടി, സ​നീ​ഷ്.

Tags : Elderly man dies

Recent News

Corehub Up