x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​ൻ കെ​ട്ടി​ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ


Published: August 11, 2026 01:02 AM IST | Updated: August 11, 2026 01:02 AM IST

എ​ട​ക്ക​ര: എ​ട​ക്ക​ര ടൗ​ണി​ൽ അ​ല​ഞ്ഞ് തി​രി​ഞ്ഞ് ന​ട​ന്നി​രു​ന്ന വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ചേ​ന​പ്പ​റ​ന്പി​ൽ സു​രേ​ന്ദ്ര​നെ​യാ​ണ് (68) തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ടൗ​ണി​ന് പി​ന്നി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ണി​ക്കൂ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഈ ​കോ​ണി​ക്കൂ​ടി​ന​ടി​യി​ലാ​ണ് ഇ​യാ​ൾ വ​ർ​ഷ​ങ്ങ​ളാ​യി രാ​ത്രി കി​ട​ന്നി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഇ​രു​പ​ത് വ​ർ​ഷ​മാ​യി ഇ​യാ​ൾ എ​ട​ക്ക​ര ടൗ​ണി​ലു​ണ്ട്. മൂ​ത്തേ​ട​ത്ത് ബ​ന്ധു​ക്ക​ൾ ഉ​ള്ള​താ​യി എ​ട​ക്ക​ര പൊ​ലി​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

 

Tags : Elderly man dead in building

Recent News

Corehub Up