x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി


Published: July 7, 2026 01:38 AM IST | Updated: July 7, 2026 01:38 AM IST

വെ​ച്ചൂ​ർ: കു​ട​വെ​ച്ചൂ​ർ ദേ​വി​വി​ലാ​സം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ൺ പ്ര​വേ​ശ​നോ​ത്സ​വം വ​ർ​ണാ​ഭ​മാ​യി. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ന​ന്ദ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​അ​ജി,ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് അം​ഗം സു​മേ​ഷ് നാ​ട്ട​റി​വ്, വാ​ർ​ഡ് മെ​മ്പ​ർ കെ. ​സു​രേ​ഷ് കു​മാ​ർ,സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റോ​യ് ജെ. ​മ​ഞ്ഞ​കു​ന്നേ​ൽ, ഹെ​ഡ്മാ​സ്റ്റ​ർ ഇ​ൻ ചാ​ർ​ജ് മു​ഹ​മ്മ​ദ്‌ അ​ന​സ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു​വി​നോ​ദ്, എ​സ് എം ​സി ചെ​യ​ർ​മാ​ൻ ഹു​സൈ​ൻ, സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ കെ.​കെ.​സ​ജീ​വ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഡോ.​അ​മ്പി​ളി വി​ശ്വ​നാ​ഥ​ൻ, സ്കൂ​ൾ വി​ദ്യാ​ർ​ഥി അ​ന​ഘ​വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Entrance ceremony

Recent News

Corehub Up