x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​ണ​വാ​ടി​യി​ൽ പ്ര​വേ​ശ​നോ​ത്സ​വം നടത്തി


Published: May 31, 2026 06:57 AM IST | Updated: May 31, 2026 06:57 AM IST

വ​ട​ക്ക​ഞ്ചേ​രി:​ വ​ണ്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് മ​ണ​ലി​പ്പാ​ടം, വാ​ൽ​പ്പ​റ​മ്പ് എ​ന്നീ അ​ങ്ക​ണ​വാ​ടി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം സി​ഡി​പി​ഒ ആ​ർ. ജ​യ​ല​ക്ഷ്മി​യും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം മെം​ബ​ർ ആ​ർ. സു​രേ​ഷും ഉ​ദ്ഘാ​ട​നം ചെ​യ്തു. സൂ​പ്പ​ർ​വൈ​സ​ർ​ കെ.​ടി. ശ്രു​തി, പി.​ ഷൈ​ല​ജ, ഗ​ഫൂ​ർ മു​ട​പ്പ​ല്ലൂ​ർ, സു​ധീ​ഷ് മ​ണ​ലി​പ്പാ​ടം പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Entrance ceremony

Recent News

Corehub Up