x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി​ദി​ന ക്വി​സ്: മേ​രി​പു​രം സ്കൂ​ളി​ന് ഒ​ന്നാം​സ്ഥാ​നം


Published: June 12, 2026 03:07 AM IST | Updated: June 12, 2026 03:07 AM IST

ക​രി​വേ​ട​കം: ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​റ്റി​ക്കോ​ൽ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച എ​ൽ​പി വി​ഭാ​ഗം ക്വി​സ് മ​ത്സ​ര​ത്തി​ൽ മേ​രി​പു​രം സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ന് ഒ​ന്നാം​സ്ഥാ​നം.

ല​ക്ഷ്മി നൈ​വേ​ദ്യ-​മ​രി​യ എ​ലി​സ​ബ​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ് സ്കൂ​ളി​ന് അ​ഭി​മാ​ന​നേ​ട്ടം സ​മ്മാ​നി​ച്ച​ത്. ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് ന​ട​ത്തി​യ വ്യ​ക്തി​ഗ​ത മ​ത്സ​ര​ത്തി​ൽ മ​രി​യ എ​ലി​സ​ബ​ത്ത് ര​ണ്ടാം​സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി.

Tags : Nattuvishesham Local Desk Environment Day Quiz Meripuram School

Recent News

Corehub Up