x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​റ്റു​മാ​നൂ​ർ മ​ത്സ്യ​മാ​ർ​ക്ക​റ്റ് മാ​റ്റി സ്ഥാ​പി​ക്ക​ണം: ജ​ന​കീ​യ വി​ക​സ​നസ​മി​തി

വെബ് ഡെസ്ക്
Published: October 13, 2026 11:56 PM IST | Updated: October 13, 2026 11:56 PM IST

മ​ത്സ്യ​മാ​ർ​ക്ക​റ്റ്

ഏ​റ്റു​മാ​നൂ​ർ: ന​ഗ​ര​മ​ധ്യ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന മ​ത്സ്യ​മാ​ർ​ക്ക​റ്റ് അ​നു​യോ​ജ്യ​മാ​യ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നും മു​നി​സി​പ്പ​ൽ മൈ​താ​നം പാ​ർ​ക്കിം​​ഗി​നാ​യി തു​റ​ന്നു ന​ൽ​ക​ണ​മെ​ന്നും ഏ​റ്റു​മാ​നൂ​ർ ജ​ന​കീ​യ വി​ക​സ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ നി​ന്നും ന​ഗ​ര​ത്തി​ലാ​കെ ദു​ർ​ഗ​ന്ധം പ​ര​ക്കു​ന്നെ​ന്നും മ​ലി​ന​ജ​ലം ഓ​ട​ക​ൾ വ​ഴി മീ​ന​ച്ചി​ലാ​റ്റി​ൽ എ​ത്തി​ച്ചേ​രു​ന്നു എ​ന്നു​മു​ള്ള പ​രാ​തി ഏ​റെ ഗൗ​ര​വ​മു​ള്ള​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ത്സ്യ​മാ​ർ​ക്ക​റ്റ് ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​നി​ന്ന് മാ​റ്റി സ്ഥാ​പി​ക്ക​ണം. ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​നാ​യി എ​ട്ടു വ​ർ​ഷ​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന സ്ഥ​ലം വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗിനാ യി തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്നും ജ​ന​കീ​യ വി​ക​സ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham District News DeepikaNews Fish Market

Recent News

Corehub Up