x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മാ​നി​ച്ചു

വെബ് ഡെസ്ക്
Published: August 13, 2026 12:57 AM IST | Updated: August 13, 2026 12:57 AM IST

അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പ​ണ ച​ട​ങ്ങ് അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്.​കെ. സ​ന്തോ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ബാ​ല​രാ​മ​പു​രം: വി​വി​ധ പ​രീ​ക്ഷ​ക​ളി​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന നേ​ട്ടം കൈ​വ​രി​ച്ച പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ക്കാ​ന്‍ ബാ​ല​രാ​മ​പു​രം വിം​ഗ്സ് അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച ഇ​ന്‍​സ്പി​റ എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പ​ണ ച​ട​ങ്ങ് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്.​കെ. സ​ന്തോ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ധ്യാ​പ​ക​ന്‍ ഡി. ​സ​ജി അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ല്‍ മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​ര്‍ ഗി​രീ​ഷ് പ​രു​ത്തി​മ​ഠം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ര്‍ റി​ജേ​ഷ് രാ​ജു, അ​ധ്യാ​പ​ക​രാ​യ ശ്യാം​ലാ​ല്‍, അ​ഭി​രാ​മി, സ്റ്റാ​ഫ് ഉ​മാ​ദേ​വി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvisesham DistrictNews DeepikaNews Awards

Recent News

Corehub Up