x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യും അ​വാ​ര്‍​ഡ് വി​ത​ര​ണ​വും

വെബ് ഡെസ്ക്
Published: August 20, 2026 12:59 AM IST | Updated: August 20, 2026 12:59 AM IST

കാ​ണ​ക്കാ​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ്‍ ന​ട​ത്തി​യ ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ പ്ര​ഫ. ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ത​ന​ല്ലൂ​ര്‍: കാ​ണ​ക്കാ​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ര്‍​ഷ​ക ദി​ന​ത്തി​ല്‍ ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യും മി​ക​ച്ച ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്ക​ലും ന​ട​ത്തി. ആ​ലു​വ യു​സി കോ​ള​ജ് മു​ന്‍ പ്ര​ഫ. ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. മി​ക​ച്ച സ​മ്മി​ശ്ര ക​ര്‍​ഷ​ക​നു​ള്ള അ​വാ​ര്‍​ഡും ഫ​ല​ക​വും ജോ​ര്‍​ജ് ഗ​ര്‍​വാ​സീ​സ് കു​റ്റി​ക്കാ​ട്ടു​കു​ന്നേ​ലി​ന് സ​മ്മാ​നി​ച്ചു.

ഏ​ബ്ര​ഹാം ജോ​ര്‍​ജ്, ബാ​ബു കു​ര്യ​ന്‍, പ്ര​ഭാ​ക​ര​ന്‍ ഒ​ഴു​ക​യി​ല്‍ എ​ന്നീ ക​ര്‍​ഷ​ക​രെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബേ​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ആ​ര്‍. വി​ജേ​ഷ്, കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​എ​സ്. ഹ​ര്‍​ഷ, പി.​റ്റി. സോ​മ​ശേ​ഖ​ര​ന്‍, ജോ​മോ​ന്‍ സ്‌​ക്ക​റി​യ, ബെ​ന്നി ജോ​സ​ഫ് പാ​ല​മ​റ്റം, കെ.​എ. ദീ​പാ​മോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Farmers' gathering

Recent News

Corehub Up