x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി​: പ്രതിഷേധം നടത്തി

വെബ് ഡെസ്ക്
Published: August 18, 2026 01:17 AM IST | Updated: August 18, 2026 01:17 AM IST

സർവകലാശാലാ ആസ്ഥാനത്ത് വിദ്യാർഥികൾ പ്ലക്കാർഡുകളുമായെത്തിയപ്പോൾ.

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യു​ടെ ഭാ​വി​യെ ചോ​ദ്യം ചെ​യ്യു​ന്ന ത​ര​ത്തി​ൽ എ​ഫ്സി​ആ​ർ​എ ച​ട്ട​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​ത്തി​ക​ളി​ൽ പ്രഫ​ഷ​ണ​ൽ സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. പ്ര​ഫ. അ​ജേ​ഷ്. പി. ​ജോ​സ​ഫ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ വ​ഹി​ച്ചു. അ​പ്രോ​യോ​ഗി​ക​മാ​യ ഭേ​ദ​ഗ​തി​ക​ളി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ ചി​ല രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി സാ​മൂ​ഹി​ക വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ആ​ട്ടി​മ​റി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്നുവെന്നു പ്ര​മേ​യം ചൂ​ണ്ടി​കാ​ട്ടി. എ​ൻ​ജി​ഒ​ക​ളു​ടെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കുമെന്നും വി​ദ്യാ​ഭ്യാ​സ ആ​തു​ര സാ​മൂ​ഹി​ക രം​ഗ​ത്ത് കോ​പ്പ​റേ​റ്റു​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ഗൂഢമാ​യ ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​ഭേ​ദ​ഗ​തി​യെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.

ഭാ​ര​വാ​ഹി​ക​ളാ​യ പോ​ൾ ജോ​വ​ർ, മാ​ത്യൂ വ​ർ​ഗീ​സ് കി​ഴ​ക്കേ​ടം, നി​ർ​മ​ൽ ജോ​സ്, മ​നു സൈ​മ​ണ്‍ ജി​ല്ലാ അ​ധ്യ​ക്ഷ·ാ​രാ​യ ജാ​ൻ​സ​ണ്‍ വ​ർ​ഗീ​സ്, സി​ബി​ൻ ടി ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Protest held NattuVishasham DistrictNews

Recent News

Corehub Up